1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Khiladi​ Movie Trailer

ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം,ആക്ഷന്‍ ത്രില്ലര്‍ ഖിലാഡി ട്രെയ്‌ലര്‍

Khiladi​ Movie Trailer | Ravi Teja
ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രമായ ഖിലാഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.രവി തേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്നു.
ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
 
ഭാഗമതി', 'ജനതാ ഗാരേജ്' എന്നീ തെലുങ്ക് സിനിമകളില്‍ നേരത്തെ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ മമ്മൂട്ടി ചിത്രം പൊളിഞ്ഞതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും; പിന്നീട് മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ ഈ സിനിമ സൂപ്പര്‍ഹിറ്റ്