Zimbabwe vs India, 2nd T20I: ഇന്ത്യ vs സിംബാബ്വെ രണ്ടാം ടി20 ഇന്ന്
യുണൈറ്റഡ് 8 സ്പോർട്സ് ചാനലിലാണ് കളിയുടെ സംപ്രേഷണം
India
Zimbabwe vs India: സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്ന്. ഹരാരെ സ്പോർട്സ് ക്ലബിലാണ് മത്സരം. ഒന്നാം ടി20 മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു.
യുണൈറ്റഡ് 8 സ്പോർട്സ് ചാനലിലാണ് കളിയുടെ സംപ്രേഷണം. ഫാൻ കോഡിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.
ഇന്ത്യ, സാധ്യത ഇലവൻ: വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്ണോയ്, പ്രിൻസ് യാദവ്, അശോക് ശർമ, മായങ്ക് യാദവ്