1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Euro Cup 2021 Pre Quarter Line Up

യൂറോ കപ്പ്: പോര്‍ച്ചുഗലിന് എതിരാളി ബെല്‍ജിയം, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇങ്ങനെ

Euro Cup
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പായി. ജൂണ്‍ 26 മുതലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 
 
മത്സരക്രമം ഇങ്ങനെ 
 
വെയ്ല്‍സ് vs ഡെന്‍മാര്‍ക്ക് (ജൂണ്‍ 26)
 
ഇറ്റലി vs ഓസ്ട്രിയ (ജൂണ്‍ 26) 
 
നെതര്‍ലന്‍ഡ്‌സ് vs ചെക്ക് റിപ്പബ്ലിക് (ജൂണ്‍ 27)
 
ബെല്‍ജിയം vs പോര്‍ച്ചുഗല്‍ (ജൂണ്‍ 27)
 
ക്രൊയേഷ്യ vs സ്‌പെയിന്‍ (ജൂണ്‍ 28)
 
ഫ്രാന്‍സ് vs സ്വിറ്റ്‌സര്‍ലന്‍ഡ് (ജൂണ്‍ 28) 
 
ഇംഗ്ലണ്ട് vs ജര്‍മനി (ജൂണ്‍ 29) 
 
സ്വീഡന്‍ vs ഉക്രെയ്ന്‍ (ജൂണ്‍ 29) 
 
അടുത്ത ലേഖനം
ഇന്ത്യയ്ക്കുമേല്‍ ചിറകടിച്ചുയര്‍ന്ന് കിവീസ്; പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്