1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Welfare pension distribution election update

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

Kerala Welfare pension
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി തെരെഞ്ഞെടുപ്പിന് മുന്‍പായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ഏപ്രിലിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 31 മുതലാണ് വിതരണം ചെയ്യുക. 
 
വിഷു പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കുന്നതായാണ് വിശദീകരണം. വോട്ടെടുപ്പിന് മുന്‍പായി വിതരണം പൂര്‍ത്തിയാക്കും. മാര്‍ച്ചിലെ പെന്‍ഷന്‍ തുക 25 മുതല്‍ നല്‍കും. ഇതോടെ 4000 രൂപയാകും കയ്യില്‍കിട്ടുക.
 
അടുത്ത ലേഖനം
ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു