1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PC George logo for elections

പിസി ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തൊപ്പി

തിരെഞ്ഞെടുപ്പ്
നിയമസഭാ തിരെഞ്ഞെടുപ്പിൽ പിസി ജോർജിന് തിരെഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷൻ. തൊപ്പി ചിഹ്നത്തിലാകും ഇക്കുറി ജനപക്ഷം നേതാവായ പിസി ജോർജ് പൂഞ്ഞാറിൽ നിന്നും ജനവിധി തേടുക.
 
2016ലെ തിരെഞ്ഞെടുപ്പിൽ എല്ലാ മുന്നണികൾക്കെതിരെയും മത്സരിച്ച് 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിസി ജോർജ് വിജയിച്ചത്.  ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നും പിസി ജോർജ് പറയുന്നു.