1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Holidays 2024

Onam Holidays: ഓണത്തിനു അവധി എന്നൊക്കെ? ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കൂ

സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം

Holiday
Onam Holidays: തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് ഇത്തവണ തിരുവോണം. ഓണത്തോടു അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കാം: 
 
സെപ്റ്റംബര്‍ 14 ശനി - ഉത്രാടം - ബാങ്കുകള്‍ക്ക് അടക്കം അവധിയായിരിക്കും 
 
സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം 
 
സെപ്റ്റംബര്‍ 16 തിങ്കള്‍ - മൂന്നാം ഓണം - ബാങ്കുകള്‍ക്കും അവധി - നബിദിനവും അന്ന് തന്നെ 
 
സെപ്റ്റംബര്‍ 16 ചൊവ്വ - നാലാം ഓണം - ബാങ്കുകള്‍ക്ക് അവധി ബാധകമല്ല 
 
സെപ്റ്റംബര്‍ 14, 15, 16 തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയാണെന്ന് പ്രത്യേകം ഓര്‍ക്കുക. 
 
സെപ്റ്റംബര്‍ 21 ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ അന്നേ ദിവസം ബാങ്കുകള്‍ക്കും അവധിയാണ്. 
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ബിജെപിയെ ഭയമില്ലാതെയായി, ജനാധിപത്യത്തിന്റെ വലിയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി