മുഖ്യമന്ത്രി വരുന്നൊരു സദസ്സല്ലെ, മാന്യമായി വേണം വസ്ത്രം ധരിക്കാൻ, പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ
മുഖ്യമന്ത്രി പങ്കെടുക്കുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് തെസ്നി കമന്റ് ചെയ്തു.
ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുമ്ര പുറത്തായതോടെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.
ഒരു മുസ്ലീമിനെ വിവാഹം ചെയ്താൽ ഹിന്ദു പെൺകുട്ടി മാറും, പിന്നെ അവർ തീവ്ര ഇടത് ആശയക്കാരാകും, സോനാക്ഷി സിൻഹയെ പരോക്ഷമായി വിമർശിച്ച് കങ്കണ
താന്‍ എങ്ങനെ സാധാരണ ഹിന്ദുവില്‍ നിന്ന് ഉണര്‍ന്ന ഹിന്ദുവിലേക്ക് മാറി എന്ന് പറയുന്നതിനിടെയാണ് ചില ഹിന്ദു നടിമാര്‍ക്കുണ്ടായ പരിണാമത്തെ പറ്റി കങ്കണയുടെ കുറ്റപ്പെടുത്തല്‍.
ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?
ഹൈന്ദവാചാര പ്രകാരം നിങ്ങളുടെ ജന്മദിനം വരുന്നത് ഞായറാഴ്ചയാണെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്. ഭഗവാന്റെ അവതാരങ്ങളായ കൃഷ്ണന്‍, ശ്രീരാമന്‍ എന്നിവരെ പൂജിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ചയാണ് ജന്മദിനം വരുന്നതെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് ശിവ ഭഗവാനെയാണ്.
ഐആർസിടിസിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് ഇന്ന് മുതൽ, ഇനി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
തിരക്കേറിയ സമയങ്ങളില്‍ വെബ്സൈറ്റ് തകരാറിലാവാതെയിരിക്കാന് സര്‍വര്‍ ശേഷി അടക്കം വര്‍ധിപ്പിച്ചാണ് പുതിയ നടപടി.
മുഖ്യമന്ത്രി വരുന്നൊരു സദസ്സല്ലെ, മാന്യമായി വേണം വസ്ത്രം ധരിക്കാൻ, പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ
നടി ഐശ്വര്യ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് തെസ്നി ഖാന്‍ തന്റെ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയത്.
തങ്കലാന് തിയറ്ററില്‍ പോയി കാണുമോ?








